Episodi

  • ഇന്ത്യ–ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ഇന്ന്; സ്പീഡ് ന്യൂസ്
    Jan 31 2026

    വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തയ്യാറെടുത്ത് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം. ഇന്ന് രാത്രി ഏഴിന്, ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ, ന്യൂസീലൻഡിനെ നേരിടും. നാലു മത്സരങ്ങളിൽ നിറംമങ്ങിപ്പോയ മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

    India vs New Zealand 5th T20

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ബെംഗളൂരുവില്‍ ഇഡി റെയ്ഡിനിടെ പ്രമുഖ മലയാളി വ്യവസായി വെടിവച്ചു മരിച്ചു ​| Speed News 6-30
    Jan 30 2026

    ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു.

    Confident Group owner suicide is a major news event. Dr. C.J. Roy, a prominent builder in South India, ended his life during Income Tax investigation at his company's headquarters.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ബാരാമതി വിമാനാപകടത്തില്‍ അജിത് പവാർ കൊല്ലപ്പെട്ടു; സ്പീഡ് ന്യൂസ്
    Jan 28 2026

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാന ദുരന്തത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. അപകടത്തിന് തൊട്ടുമുൻപ് റൺവേ കാണാമായിരുന്നുവെന്ന് പൈലറ്റ് എടിസിക്ക് സന്ദേശം നൽകിയിരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

    Ajit Pawar: Veteran Indian politician dies in plane crash

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • വി കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി; സ്പീഡ് ന്യൂസ്
    Jan 26 2026

    കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്ത് പറയില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.

    Martyrs’ fund row: CPM expels V Kunhikrishnan


    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍ | സ്പീഡ് ന്യൂസ്
    Jan 25 2026

    മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. പി.നാരായണനും കെ.ടി.തോമസിനു പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു.
    മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ബഹുമതിയും കലാമണ്ഡലം വിമലാ മേനോന് പത്മശ്രീയും പ്രഖ്യാപിച്ചു

    Former Chief Minister V.S. Achuthanandan has been posthumously awarded the Padma Vibhushan. P. Narayanan and K.T. Thomas were also conferred with the Padma Vibhushan. Furthermore, the Padma Bhushan was announced for Mammootty and Vellappally Natesan, while Kalamandalam Vimala Menon was honored with the Padma Shri

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി; സ്പീഡ് ന്യൂസ്
    Jan 24 2026

    വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. 2028ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

    Vizhinjam Port second phase development begins with an inauguration by the Chief Minister, marking a significant expansion of India's largest straight-berth port.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ദീപക്കിന്‍റെ മരണം; ഷിംജിത മുസ്തഫ അറസ്റ്റിൽ; സ്പീഡ് ന്യൂസ്
    Jan 21 2026

    ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് എന്ന യുവാവ് മരിച്ച കേസില്‍ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്തത്.

    Kerala Woman Arrested Over Suicide Of Man She Accused Of Sexual Harassment

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ദീപകിന്‍റെ മരണം; ഷിംജിതയെ തേടി പൊലീസ്; സ്പീഡ് ന്യൂസ്
    Jan 21 2026

    ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് മരിച്ച കേസില്‍ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഷിംജിതയെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ദീപക്കിന്‍റെ കുടുംബവും രംഗത്തു വന്നു.

    Police have registered a case against a young woman in connection with the death of Deepak from Kozhikode, charging her with abetment to suicide.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min