Speed News copertina

Speed News

Speed News

Di: Manorama News
Ascolta gratuitamente

A proposito di questo titolo

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം

Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

2026 Manorama News
Politica e governo
  • ഇന്ത്യ–ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ഇന്ന്; സ്പീഡ് ന്യൂസ്
    Jan 31 2026

    വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തയ്യാറെടുത്ത് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം. ഇന്ന് രാത്രി ഏഴിന്, ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ, ന്യൂസീലൻഡിനെ നേരിടും. നാലു മത്സരങ്ങളിൽ നിറംമങ്ങിപ്പോയ മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

    India vs New Zealand 5th T20

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ബെംഗളൂരുവില്‍ ഇഡി റെയ്ഡിനിടെ പ്രമുഖ മലയാളി വ്യവസായി വെടിവച്ചു മരിച്ചു ​| Speed News 6-30
    Jan 30 2026

    ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു.

    Confident Group owner suicide is a major news event. Dr. C.J. Roy, a prominent builder in South India, ended his life during Income Tax investigation at his company's headquarters.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ബാരാമതി വിമാനാപകടത്തില്‍ അജിത് പവാർ കൊല്ലപ്പെട്ടു; സ്പീഡ് ന്യൂസ്
    Jan 28 2026

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാന ദുരന്തത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. അപകടത്തിന് തൊട്ടുമുൻപ് റൺവേ കാണാമായിരുന്നുവെന്ന് പൈലറ്റ് എടിസിക്ക് സന്ദേശം നൽകിയിരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

    Ajit Pawar: Veteran Indian politician dies in plane crash

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
Ancora nessuna recensione