ഇന്ത്യ–ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ഇന്ന്; സ്പീഡ് ന്യൂസ് copertina

ഇന്ത്യ–ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ഇന്ന്; സ്പീഡ് ന്യൂസ്

ഇന്ത്യ–ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ഇന്ന്; സ്പീഡ് ന്യൂസ്

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തയ്യാറെടുത്ത് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം. ഇന്ന് രാത്രി ഏഴിന്, ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ, ന്യൂസീലൻഡിനെ നേരിടും. നാലു മത്സരങ്ങളിൽ നിറംമങ്ങിപ്പോയ മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

India vs New Zealand 5th T20

See omnystudio.com/listener for privacy information.

Ancora nessuna recensione