ദീപകിന്‍റെ മരണം; ഷിംജിതയെ തേടി പൊലീസ്; സ്പീഡ് ന്യൂസ് copertina

ദീപകിന്‍റെ മരണം; ഷിംജിതയെ തേടി പൊലീസ്; സ്പീഡ് ന്യൂസ്

ദീപകിന്‍റെ മരണം; ഷിംജിതയെ തേടി പൊലീസ്; സ്പീഡ് ന്യൂസ്

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് മരിച്ച കേസില്‍ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഷിംജിതയെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ദീപക്കിന്‍റെ കുടുംബവും രംഗത്തു വന്നു.

Police have registered a case against a young woman in connection with the death of Deepak from Kozhikode, charging her with abetment to suicide.

See omnystudio.com/listener for privacy information.

Ancora nessuna recensione