• തേന്മാവിൻ കൊമ്പത്തെ കഥകൾ | Frame House | Podcast
    24 min
  • FRAME HOUSE 30-09-26
    8 min
  • 550 തവണ റീ-റിലീസ് ചെയ്ത കൾട്ട് ക്ലാസിക്, ഓം | Frame House | Podcast
    19 min
  • സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast
    Sep 21 2026
    ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ​ആ​ഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. മമിതയെക്കുറിച്ചുള്ള കൂടുതൽ രസകരങ്ങളായ വിശേഷങ്ങൾ കേൾക്കാം ഫ്രെയിം ഹൗസിൽ .

    അവതരണം :അഞ്ജയ്ദാസ്
    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    12 min
  • ആദ്യം പ്രണവ്, ഇപ്പോൾ വിസ്മയയും; ആദ്യചിത്രം 50 കോടി ക്ലബ്ബിലെത്തിച്ച സഹോദരങ്ങൾ | Frame House With Anjay Das | Podcast
    8 min
  • മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast
    Sep 7 2026
    മലയാളിക്ക് ആരാണ് മമ്മൂട്ടി? മലയാളത്തിനും മലയാള സിനിമയ്ക്കും എല്ലാമാണ് മമ്മൂട്ടി. മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും പൂര്‍ണത. നായകനായും പ്രതിനായകനായുമെത്തിയ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ നാം കൊണ്ടാടി. എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയം മമ്മൂട്ടിയുടെ ഏത് ഭാവത്തോടായിരിക്കും? മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍, ആഘോഷിക്കാന്‍ മലയാളിക്ക് മടിയുണ്ടോ?
    Mostra di più Mostra meno
    20 min
  • ഞെട്ടിക്കുന്ന ട്വിസ്റ്റ്, ചങ്കിൽ തറയ്ക്കും 'വദന്തി-2' | Frame House With Anjay Das | Podcast
    Sep 7 2026
    ചില സിനിമകളേയും വെബ്സീരീസുകളേയും നമ്മൾ സ്ലോ ബേണിങ് എന്ന് പറയാറുണ്ട്. പതിയെപ്പതിയെ പ്രേക്ഷകമനസിനെ കീഴടക്കുന്നവയായിരിക്കും ഇവ. കണ്ടുതീർത്താലും മനസിൽനിന്ന് മായാത്ത പ്രമേയവും കഥാപാത്രങ്ങളും താരപ്രകടനങ്ങളുമായിരിക്കും ഇവയുടെ പ്രത്യേകത. അത്തരത്തിലൊന്നാണ് പുഷ്കർ-ഗായത്രി ടീം നിർമിച്ച് ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്ത വദന്തി -ദ മിസ്റ്ററി ഓഫ് മണി. നാലുവർഷങ്ങൾക്കുമുൻപ് ഇതേ സംവിധായകൻതന്നെ ഒരുക്കിയ വദന്തി എന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം.ശശികുമാർ, യശ്വന്ത്, അനഘ, അർജുൻ നന്ദകുമാർ, രേവതി ശർമ, ഗീതി സംഗീത എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
    അവതരണം : അഞ്ജയ്ദാസ്
    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    13 min
  • ഒരു ലക്ഷം ഇറക്കി 20 കോടി നേടിയ ചൈനീസ് അനിമേഷൻ ചിത്രം | Frame House with Anjay Das | Podcast
    Aug 31 2026
    ഒരു ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കാമോ? വലിയ താരങ്ങളില്ല...
    വമ്പൻ VFX ഇല്ല...
    വലിയ പ്രമോഷനില്ല...
    പോസ്റ്ററുകൾ പോലും കാര്യമായി ഇല്ല... എന്നിട്ടും ₹1 ലക്ഷം → ₹20 കോടി!
    ചൈനീസ് അനിമേഷൻ ചിത്രം ‘നിയു ലൈ’ എങ്ങനെയാണ് ഇത്ര വലിയ വിജയമായത്? ഒരു അമ്മയും മകനും ചേർന്ന് വർഷങ്ങളെടുത്ത് ഒരുക്കിയ സിനിമ. ആദ്യമെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മോശം ഗ്രാഫിക്സ്, പരിമിതമായ അനിമേഷൻ, സാങ്കേതിക പിഴവുകൾ... പക്ഷേ, “ഇത്ര മോശമാണോ ഈ സിനിമ?” എന്നറിയാനുള്ള കൗതുകം ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ചു. വിമർശനം തന്നെ സിനിമയുടെ ഏറ്റവും വലിയ പ്രമോഷനായി മാറിയപ്പോൾ കഥ മാറി.
    ഒരു സിനിമ എങ്ങനെ ഹിറ്റാകുന്നു?
    പ്രമോഷനാണോ? താരങ്ങളാണോ? മേക്കിംഗാണോ?
    അതോ... കൗതുകം മാത്രം മതിയോ?
    ഈ കൗതുകകരമായ ചൈനീസ് സിനിമയുടെ വിജയകഥയുമായി Frame House with Anjay Das. Producer :RJ Achoo
    Mostra di più Mostra meno
    6 min