Episodi

  • 6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime
    Jan 31 2026

    ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.​

    The people of Karikkottakkari in Iritty were shocked by the news that M.P. Mary, a high school teacher, had allegedly died by suicide after jumping into the well at her home without leaving even a single note. However, the police soon discovered that it was a meticulously planned murder. Listen to the Crime Beat podcast for a detailed account of the Iritty Karikkottakkari Mary murder case, which was conclusively solved through the efficient investigation by the Kerala Police.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    13 min
  • ശരണ്യയെ കുടുക്കിയ ആ മിസ്സ്ഡ് കോൾ | Viyan Murder Case | Crime Beat | Epi 39
    Jan 24 2026

    The brutal murder of a one-and-a-half-year-old child by his own mother shocked Kerala and sparked intense public outrage. In this episode of Crime Beat, the prosecutor Advocate Ramesh walks listeners through the chilling timeline of the Viyan murder case—from the child’s disappearance at Kannur Thayyil beach to the court verdict that sentenced the mother to life imprisonment. A disturbing case that questions motherhood, morality, and crime.

    2020 ഫെബ്രുവരി 17: ഒന്നര വയസ്സുകാരനായ വിയാനെ കാണാനില്ലെന്ന വിവരം കേട്ടാണ് അന്ന് കണ്ണൂർ തയ്യിൽ കടൽത്തീരം ഉണർന്നത്. നാട്ടുകാരും പൊലീസും അന്വേഷിച്ചു. ഒടുവിൽ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ കുഞ്ഞു വിയാന്റെ മൃതദേഹം കണ്ടെത്തി. പക്ഷേ, നാട്ടുകാരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിന്റെ മരണത്തിന്റെ ചടങ്ങുകൾ തീരും മുൻപ് കുഞ്ഞിന്റെ അച്ഛനെതിരെ അമ്മ ശരണ്യയും ശരണ്യയ്ക്കെതിരെ അച്ഛൻ പ്രണവും പൊലീസിനെ സമീപിച്ചു. പരസ്പരം കൊലപാതക കുറ്റം ആരോപിച്ച ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ ആ സത്യം പുറത്തു വന്നു. കാമുകനൊപ്പം ജീവിക്കാൻ അമ്മ ശരണ്യയാണ് സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത് എന്ന്. വലിയ ജനരോഷം ഈ കേസിൽ ശരണ്യയ്ക്കെതിരെ ഉയർന്നു. നാട്ടുകാരും വീട്ടുകാരും ശരണ്യയെ കയ്യൊഴിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശരണ്യ അതിലും പരാജയപ്പെട്ടു. ആറു വർഷങ്ങൾക്ക് ഇപ്പുറം കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മ എന്ന അപൂർവതയാണ് ഈ കേസിനെ ചർച്ചാവിഷയമാക്കിയത്. കേസിന്റെ നാൾവഴികൾ മനോരമ ഓൺലൈൻ ക്രൈംബീറ്റിൽ പങ്കുവയ്ക്കുകയാണ് കേസിന്റെ പ്രോസിക്യൂട്ടർ അഡ്വ.രമേഷ്.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • മൃതദേഹം നഗ്നമാക്കി നാരിപൂജ | Crime Beat | Kerala Crimes
    Jan 18 2026

    Listen to Crime Beat Podcast: The Roopasree Murder Case: A teacher's murder in Kasargod, Kerala, exposes a sinister web of black magic and betrayal, as colleague Venkataramana Karantha's dark secrets unravel.

    Voice Artists: Lakshmi Parvathy, Manu Pramad, Naveen Mohan, Jesna Nagaroor, Sajesh Mohan, Anusha Indira Bharath Midhilaj Rasheed, Pritish

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    14 min
  • 19കാരനൊപ്പം ജീവിക്കാൻ 21കാരി ചെയ്ത കൊലപാതകം | Bangalore Road Murder Case| Crime Beat Podcast
    Jan 3 2026

    മൊബൈൽ ഫോണുകൾ പ്രചാരം നേടി വരുന്ന കാലഘട്ടത്തിൽ സിഡിആർ അഥവാ കോൾ ഡിറ്റെയ്ൽ റെക്കോർഡ്സ് വഴി തെളിയിച്ച ആദ്യകാല കേസുകളിൽ ഒന്നാണ് ശുഭ ശങ്കരനാരായണൻ എന്ന 21കാരി പ്രതിയായ ഗിരീഷ് മർഡർ കേസ്. ബാംഗ്ലൂർ റിങ് റോഡ് മർഡർ കേസ് എന്ന പേരിൽ കുപ്രിസിദ്ധി നേടിയ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    In this episode of Crime Beat, we revisit the chilling Bangalore Ring Road murder case where a 21-year-old woman conspired with her 19-year-old lover to eliminate her 27-year-old fiancé. What appeared to be a happy engagement soon turned into a carefully planned crime driven by deception and forbidden love. We trace the events leading to the murder, the police investigation that exposed the conspiracy, and the shocking truth behind one of Bengaluru’s most talked-about crimes.
    Voice Artists: Lakshmi P K, Rony, Sarath Menon, Justin Jose, Jisha Balan, Aswathy Pankaj, Arone

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    16 min
  • അലൻ ബെന്നിയുടെ നടുക്കുന്ന മൊഴി പുറത്ത് | Chithrapriya Murder Case | Crime Beat | Epi 36
    Dec 27 2025

    Crime Beat examines the shocking murder of Chithrapriya from Malayattoor, a case that left an entire community in grief. What began as a missing person report soon turned into a brutal murder when her body was found just 1.5 km from her home. The episode uncovers how suspicion and obsession led her boyfriend to commit the crime, tracing the investigation and the disturbing truth behind the case.

    Character Voices - Jesna Nagaroor, Sarath Menon, Rony, Lakshmi Parvathy

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    9 min
  • പ്രോസിക്യൂഷന് പാളിയോ? Actress Assault Case Verdict Analysis | Crime Beat | Epi
    Dec 20 2025

    അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ ഒന്നാണ്. ലൈംഗിക അതിക്രമം നേരിട്ടാൽ മുഖം മറച്ചും പൊതു ഇടങ്ങളിൽ നിന്ന് അകന്നും തീർത്തും അദൃശ്യയായി ജീവിക്കണമെന്ന പൊതുധാരണയെ തിരുത്തിയാണ് കേസിലെ അതിജീവിത മാതൃകയായത്. വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്ന നിലപാട് ഉറക്കെ വിളിച്ചു പറഞ്ഞ അതിജീവിത വിധിക്കു ശേഷം തനിക്കെതിരെ സജീവമായ വിദ്വേഷ ക്യാംപയിന് എതിരെയും ശബ്ദമുയർത്തി. കോസിൽ 1 മുതൽ ആറു വരെുള്ള പ്രതികളെ മാത്രമാണ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ബാക്കി പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. എന്താണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിലെ സുപ്രധാന വിവരങ്ങൾ? പ്രോസിക്യൂഷൻ സ്വീകരിക്കുന്ന തുടർ നടപടികൾ എന്താണ്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    A landmark verdict in Kerala’s actress assault case has raised crucial questions. Why did the court find only some accused guilty? Why is the survivor dissatisfied with the judgment? What are the prosecution’s next legal steps? A sharp and detailed breakdown in today’s Crime Beat podcast with Seena Antony.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    13 min
  • ഇരകളെ പ്രേമിച്ച് വലയിൽ വീഴ്ത്തും, ആദ്യരാത്രിക്ക് ശേഷം കൊലപാതകം | സയനൈഡ് മോഹൻ | Cyanide Mohan | Kalamkaval | Crime Beat | Epi 34
    Dec 5 2025

    A young woman’s disappearance in Bantwal sparks communal tension and a hunt for imagined abductors—until police uncover a far more terrifying truth. This episode of Crime Beat explores how a routine missing case led investigators to serial killer Cyanide Mohan, who murdered nearly twenty women using cyanide-laced pills. A gripping account of deception, violence, and one of Karnataka’s most chilling criminal cases.

    Voice Artists: Sarath Menon, Jesna Nagaroor, Lakshmi Parvathi, Sajesh and Justin Jose

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    15 min
  • സിബിഐക്ക് തെറ്റു പറ്റിയോ? പോളക്കുളം കേസ് | Crime Beat | Epi 33 | Polakkulam Murder Case
    Nov 25 2025

    Despite threats and immense pressure, one father refused to give up. His relentless five-year fight for justice eventually compelled the CBI to take over the investigation. What followed was a detailed probe involving polygraph tests, dummy experiments, and crucial breakthroughs — a case that later inspired the film CBI Diarykurippu.

    In today’s Crime Beat podcast, we revisit the shocking Peethambaran murder case, the determination of a family, and the investigation that uncovered the truth.

    Voice Artists: Kannan, Naveen, Sarath Menon, Justin, Vinod and Pritish

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    15 min