6 മാസത്തെ ആസൂത്രണം, പക്ഷേ കേരള പൊലീസിന് മുൻപിൽ പതറി കൊലപാതകി | Crime Beat Podcast | Mary Teacher Murder | True Crime
Impossibile aggiungere al carrello
Rimozione dalla Lista desideri non riuscita.
Non è stato possibile aggiungere il titolo alla Libreria
Non è stato possibile seguire il Podcast
Esecuzione del comando Non seguire più non riuscita
-
Letto da:
-
Di:
A proposito di questo titolo
ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.
The people of Karikkottakkari in Iritty were shocked by the news that M.P. Mary, a high school teacher, had allegedly died by suicide after jumping into the well at her home without leaving even a single note. However, the police soon discovered that it was a meticulously planned murder. Listen to the Crime Beat podcast for a detailed account of the Iritty Karikkottakkari Mary murder case, which was conclusively solved through the efficient investigation by the Kerala Police.
See omnystudio.com/listener for privacy information.