Chat- Masala | For Foodies | Mathrubhumi Podcast copertina

Chat- Masala | For Foodies | Mathrubhumi Podcast

Chat- Masala | For Foodies | Mathrubhumi Podcast

Di: Mathrubhumi
Ascolta gratuitamente

Offerte di stagione | 0,99 €/mese per i primi 3 mesi

A seguire 9,99 €/mese – si applicano condizioni. Puoi disdire mensilmente.
നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്. അത്തരം കഥകളാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ചാറ്റ് മസാലയിലൂടെ പങ്കുവയ്ക്കുന്നത്. പ്രൊഡ്യൂസര്‍: RJ AchooCopyright Mathrubhumi Arte Cucina Enogastronomia
  • നാടൻ ഇലക്കറികളും ആരോഗ്യ ഗുണങ്ങളും| Leafy Vegetables | Chat Masala
    20 min
  • ചൂടിന് ഒരു തണുത്ത മറുപടി! | Cool Drinks | Chat Masala | Podcast
    Sep 23 2026

    Importance of staying hydrated during hot summer days, Infusing water with cucumber, mint, and lemon for flavor, Traditional Kerala buttermilk (morru/saambaram) as a natural coolant, Easy homemade ingredients like ginger, green chilies, and curry leaves, Featured in the lifestyle discussion show Chat Masala

    ചൂടാണ്… പുറത്തേക്ക് ഇറങ്ങിയാൽ സൂര്യൻ നമ്മളെ വറുക്കുന്ന അവസ്ഥ! 🥵രാവിലെ കുളിച്ചിറങ്ങി കുറച്ചുസമയം കഴിഞ്ഞാൽ വീണ്ടും കുളിക്കണമെന്ന് തോന്നുന്ന ചൂട്. അപ്പോൾ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് കുടിക്കുക എന്നതാണ് പലരുടെയും ആദ്യ പരിഹാരം.

    ചൂടിനെ നേരിടാൻ അടുക്കളയിൽ നിന്ന് തന്നെ കിട്ടുന്ന ചെറിയ വഴികൾ എന്തൊക്കെയാണ്? തണുത്ത പാനീയങ്ങളുടെ കാര്യത്തിൽ നമ്മൾ പിന്തുടരുന്ന ചില ധാരണകൾ ശരിയാണോ?ഇത്തരം രസകരമായ ചർച്ചകളുമായി അഖിലും ഷിനോയിയും വീണ്ടും ചാറ്റ് മസാലയിൽ! 🎙️ചൂടിന് ഒരു തണുത്ത മറുപടി തേടാം… ചാറ്റ് മസാലയിലൂടെ!
    നിർമ്മാണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്
    Mostra di più Mostra meno
    17 min
  • ഫിൽറ്റർ കോഫിയിലെ 80:20 മുതൽ ട്രെയിനിലെ ചായ വരെ | Tea or Coffee | Chat Masala | Podcast
    Sep 16 2026
    ചായയാണോ കാപ്പിയാണോ? ☕️രാവിലെ എഴുന്നേറ്റാൽ ആദ്യം കട്ടൻ കാപ്പി വേണമെന്ന് പറയുന്നവർ… ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ചായ ഇല്ലെങ്കിൽ ദിവസം പൂർത്തിയാകില്ലെന്ന് പറയുന്നവർ… ടേസ്റ്റ് ഓരോരുത്തർക്കും ഓരോ കഥയാണ്!ഫിൽറ്റർ കോഫിയിലെ 80:20 ബ്ലെൻഡ് മുതൽ മസാല ചായ, ലെമൺ ടീ, പാൽപ്പൊടി ചേർത്ത ചായ വരെ എത്തുമ്പോൾ ചർച്ച രുചിയുടെ ലോകത്തേക്ക് മാറുന്നു.വീട്ടിലെ ചായയാണോ ചായക്കടയിലെ ചായയാണോ മികച്ചത്?
    ഒരു നല്ല കാപ്പിയുടെ ‘മിനിമം ഗ്യാരണ്ടി’ ഉണ്ടോ?
    ട്രെയിനിലെ ചായയ്ക്ക് എന്താണ് ആ പ്രത്യേക കഥ? 😄അഖിൽ സിവാനന്ദനും ഷിനോയ് മുകുന്ദനും ചായയും കാപ്പിയും കുടിച്ചുകൊണ്ട് സംസാരിക്കുന്ന Chat Masala കേൾക്കാം. ☕️🎙️നിങ്ങളുടെ ഫേവറിറ്റ് ചായ/കാപ്പി ഏതാണ്? കമന്റ് ചെയ്യൂ!

    നിർമ്മാണം : ആർ ജെ അച്ചൂ
    Mostra di più Mostra meno
    18 min
adbl_web_anon_alc_button_suppression_t1
Ancora nessuna recensione