VinnieTalks Malayalam Podcast copertina

VinnieTalks Malayalam Podcast

VinnieTalks Malayalam Podcast

Di: Vineeth Vinnie
Ascolta gratuitamente

A proposito di questo titolo

VinnieTalks Malayalam PodcastVineeth Vinnie Filosofia Scienze sociali
  • s2e3 | ഹെലോ വേൾഡ് | ഇൻഡിക് കീബോർഡ് ഡെവലപ്പർ ജിഷ്ണു മോഹനുമായി അഭിമുഖം | VinnieTalks
    Nov 21 2022
    സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
    Mostra di più Mostra meno
    49 min
  • s2e2 | കേരളം: വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ | അബ്ദുൾ അസീസ് (അഭിമുഖം) | VinnieTalks
    Nov 21 2022
    കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്? പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം. www.facebook.com/VinnieTalksLife www.instagram.com/VinnieTalks www.twitter.com/VinnieTalks www.anchor.fm/VinnieTalks
    Mostra di più Mostra meno
    42 min
  • s2e1 | തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ സിനിമായാത്ര | ഗിരീഷ് AD (അഭിമുഖം) | VinnieTalks
    Nov 21 2022
    സംവിധായകൻ ഗിരീഷ് AD വിനിടോക്സിന്റെ ഇൻഡെപ്ത് ഇൻസ്റ്റഗ്രാം ലൈവ് സീരീസിൽ തന്റെ സിനിമായാത്രയെപ്പറ്റി സംസാരിക്കുന്നു. സിനിമയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്കും സിനിമാനിർമാണം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ ഉൾക്കാഴ്ച നൽകുന്ന ഇന്റർവ്യൂ. www.facebook.com/VinnieTalksLife www.instagram.com/VinnieTalks www.twitter.com/VinnieTalks www.anchor.fm/VinnieTalks
    Mostra di più Mostra meno
    1 ora e 2 min
adbl_web_anon_alc_button_suppression_c
Ancora nessuna recensione