• Night
    Apr 1 2023
    "Is the night so beautiful?" she asked herself, Above, the sky is boundless The stars twinkle every now and then And the sounds of the night offer a special pleasure. Feedback:upasanak16@gmail.com
    Mostra di più Mostra meno
    4 min
  • Ormayile oru divasam
    Mar 21 2023
    ഓർമ്മയിലെ ഒരു ദിവസം ...... send feedback:upasanak16@gmail.com
    Mostra di più Mostra meno
    6 min
  • Lottery
    Mar 15 2023
    ഭാഗ്യം എത്തി പിടിക്കാൻ നോക്കുന്നവർ മാർഗത്തിലെ തെറ്റും ശെരിയും നോക്കാറില്ല .......... അതിന് ഒരു ഉദാഹരണമാണ് ഇന്നത്തെ കഥ ....send feedback :Upasanak16@gmail.com
    Mostra di più Mostra meno
    8 min
  • പ്രത്യാശ
    Mar 7 2023
    ജീവിതം തിരിച്ചുപിടിക്കുന്ന കുറേപ്പേരുടെ പ്രതീക്ഷയുടെ നാളമാണീ പ്രത്യാശ. . Share your comments and suggestions: Upasanak16@gmail.com
    Mostra di più Mostra meno
    5 min
  • രേണുക
    Feb 28 2023
    ജീവിതം എപ്പോളും ഒരു രണ്ടാമൂഴം തരണമെന്നില്ല .......
    Mostra di più Mostra meno
    5 min
  • ഓർമ്മയുടെ തീരത്ത്......
    Feb 21 2023
    അല്‍ഷിമേഴ്‌സ് എന്നത് നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒരു രോഗമാണ്. ഓര്‍മ്മ നഷ്ടപ്പെടല്‍, വൈജ്ഞാനിക വൈകല്യം, മാനസിക ശേഷി ക്രമേണ കുറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രത്യേകത. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലും രോഗിയോട് ക്ഷമയും ദയയും ഉദാരതയും കാണിക്കേണ്ടത് നിര്‍ണായകമാണ്. പതിവായി ഡോക്ടറെ സമീപിക്കുന്നതും രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതും രോഗവളര്‍ച്ച മന്ദഗതിയിലാക്കുന്നതിന് വളരെ സഹായകരമാണ്.
    Mostra di più Mostra meno
    6 min
  • എന്റെ ഡയറി
    Dec 21 2022
    ഡയറി എഴുതാത്ത ആരും തന്നെ ഉണ്ടാവില്ല അല്ലെ ? ഒരാളുടെ ഒരു ദിവസത്തെ ഡയറി അങ്ങനെ ഉണ്ടെന്നു നോക്കിയാലോ .......
    Mostra di più Mostra meno
    4 min
  • മാമ്പഴപുളിശ്ശേരി
    Dec 19 2022
    മാമ്പഴ പുളിശ്ശേരി എന്ന് പറയുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ വെള്ളം വരുന്നവരാണ് നമ്മളെല്ലാവരും. ഒരു കാലഘട്ടത്തിന്റെ തേനൂറുന്ന ഓര്‍മ്മകളാണ് മാമ്പഴപുളിശ്ശേരി പലപ്പോഴും സമ്മാനിയ്ക്കുന്നത്.
    Mostra di più Mostra meno
    5 min