Episodi

  • കൈ നോക്കി കരളിന്റെ ആരോഗ്യം അറിയാം - Liver Disease Symptoms
    Jan 21 2026

    കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് കയ്യിലെ ഈ ലക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

    Liver Disease Symptoms: How to Spot Early Warnings on Your Hands and Nails

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    3 min
  • തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips
    Jan 14 2026

    തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ

    Why Heart Attacks Increase in Winter? what are the symptoms and how to prevent?

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • എപ്പോഴും ക്ഷീണമോ? പരിഹാരമുണ്ട്! – Health Tips | Sleep | Health
    Jan 7 2026

    ഉണരുമ്പോൾ മുതൽ ക്ഷീണമാണോ? എപ്പോഴും ഒന്നിലും താൽപര്യമോ ഊർജമോ ഇല്ലാതിരിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Improve Sleep Quality: 7 Doctor-Approved Habits to Stop Feeling Tired All Day

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • ബിരിയാണി ഹെൽത്തി ആക്കാം – Biriyani | Healthy Food | Health
    Dec 31 2025

    ഡയറ്റ് ചെയ്യുമ്പോളും ബിരിയാണി കഴിക്കാം. ശാസ്ത്രീയമായ വിശദീകരണം കേൾക്കാൻ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ് കേൾക്കു

    സ്ക്രിപ്റ്റ് & നരേഷൻ ജെസ്ന നഗരൂർ

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    5 min
  • 2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ, നിങ്ങൾക്കും പരീക്ഷിക്കാം – Fitness Trend | Health Tips | Workout
    Dec 24 2025

    2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് അറിയാമോ? ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കു. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.


    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.


    2025 Fitness Trends

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • വീട്ടിലെ ആഹാരത്തിന്റെ ഗുണങ്ങൾ – Home Cooked Food | Healthy Food | Health Tips
    Dec 17 2025

    പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടോ? വീട്ടിലെ ആഹാരത്തിന് ഗുണങ്ങൾ പലതുണ്ടെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
    More Than Just a Meal: How Cooking at Home Can Reduce Anxiety and Boost Your Mood.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min
  • ഈ പച്ചക്കറികൾ കഴിക്കുമ്പോൾ സൂക്ഷിക്കണം! – Vegetables | Healthy Food | Health Tips
    Dec 11 2025

    പച്ചക്കറികളും ദോഷകരമാകാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Top Vegetables That Can Be Harmful If Not Cooked Properly. Understanding the Risks of Eating Certain Raw Vegetables

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    4 min
  • വൈറ്റമിൻ ഡി കൂട്ടാനുള്ള വഴികൾ – Vitamin D | Vitamin Deficiency | Health Tips
    Dec 3 2025

    വെയിൽ കൊണ്ടാൽ മാത്രമേ വൈറ്റമിൻ ഡി അളവ് കൂട്ടാൻ കഴിയുകയുള്ളോ? അല്ലാതെയും മാർഗങ്ങളില്ലേ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Beat the Winter Blues & Boost Immunity: Simple Hacks for Healthy Vitamin D Levels

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    6 min