Episodi

  • രാഷ്ട്രീയത്തിലെ വർഗീയ ചുവ | Open Vote | Political Analysis
    Jan 21 2026

    തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പെട്ടെന്ന് വർഗീയ ചുവയുള്ള പ്രസ്താവനകൾ രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വിശദമായി കേൾക്കാം സുജിത് നായർ അവതരിപ്പിക്കുന്ന ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ.

    As political parties shift their focus from the local body elections to the Assembly polls, sudden statements with communal undertones have begun to disturb the political atmosphere in recent days. Listen to a detailed analysis on the Open Vote podcast, presented by Sujith Nair.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    10 min
  • അവർ വരും ‘സുഹൃത്ത്’ ആയി: ‘ലഹരി’ക്കെണിയെക്കുറിച്ച് ഡിജിപി റാവാ‍ഡ എ.ചന്ദ്രശേഖർ
    Jan 12 2026

    ഒന്നോ രണ്ടോ ഉപയോഗത്തിൽ തന്നെ ആളുകൾ സിന്തറ്റിക് ലഹരിക്ക് അടിമയായിപ്പോകും എന്നതാണ് സത്യം. വീട്ടിലെ പല പ്രശ്നങ്ങൾ മൂലവും ലഹരിക്ക് അടിമയാകുന്നവരുമുണ്ട്. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വലിയ രീതിയിലുള്ള സ്വഭാവ, ശാരീരിക മാറ്റങ്ങളാണുണ്ടാകുന്നത്. എല്ലാ കാര്യങ്ങളിലും രഹസ്യാത്മകതയും സ്വകാര്യതയും തേടുന്നവരായിരിക്കും ഇവർ. യുവാക്കളിൽ ഒരുവിഭാഗത്തെ വരിഞ്ഞുമുറുകിയിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ മോശം വശങ്ങൾ, എങ്ങനെ അതിൽനിന്നു പുറത്തുവരാം, ലഹരിമാഫിയകളെ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സംസ്ഥാന പൊലീസ് മേധാവി റാവാ‍ഡ എ.ചന്ദ്രശേഖർ.

    The truth is that people can become addicted to synthetic drugs within just one or two uses. Many fall into drug addiction due to various issues at home. Those who use drugs regularly undergo significant behavioral and physical changes. They tend to seek secrecy and privacy in everything they do. State Police Chief Ravada A. Chandrasekhar answers questions regarding the ill effects of drug use that have gripped a section of the youth, how to escape from it, and how to control drug mafias.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    41 min
  • ‘ലക്ഷ്യ’യും കോൺഗ്രസിന്റെ ലക്ഷ്യവും | Lakshya 2026 | Congress | Political Analysis | Open Vote
    Jan 7 2026

    In this episode of the Open Vote podcast, Sujith Nair analyses how the Congress aims to capitalise on the unity and momentum generated at the ‘Lakshya 2026’ camp in Bathery as it prepares for the upcoming Kerala Assembly elections.

    ബത്തേരിയിൽ സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ ക്യാംപിലെ ഐക്യം ഊർജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങാൻ കോൺഗ്രസ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ സുജിത് നായർ.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    14 min
  • തോൽവിയും തിരുത്തലും | Open Vote | Local Body Election Analysis
    Dec 24 2025

    The CPM has suffered a major setback in the local body elections. In this episode, Sujith Nair examines the key reasons behind the party’s failure, the warning signals from voters, and how the CPM leadership is responding to this political blow. An incisive analysis of what went wrong and what lies ahead for the party in Kerala’s changing political landscape.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    11 min
  • എന്താകും തദ്ദേശഫലം?
    Dec 10 2025

    As Kerala awaits the results of the 2025 local body elections, Sujith Nair sets the stage with a sharp, data-backed pre-analysis of what to expect. In this special episode, he breaks down the key battles, voter mood, campaign narratives, turnout patterns, and the possible impact on LDF, UDF, BJP, and emerging local players.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    10 min
  • ഇനിയുമുണ്ടോ എസ്ഐആർ സംശയങ്ങൾ? മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മറുപടി നൽകുന്നു
    Dec 7 2025

    എസ്ഐആറിന്മേലുള്ള നിങ്ങളുടെ സംശയങ്ങൾ അവസാനിച്ചില്ലേ? കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ മറുപടി നൽകുന്നു നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും. കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ പോഡ്‍കാസ്റ്റ് രൂപത്തിൽ.

    Kerala's Chief Electoral Officer, Dr. Rathan U. Khelkar, addressed public and official anxieties regarding the Special Intensive Revision (SIR) of the electoral roll in a Manorama Online webinar, providing key clarifications.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    37 min
  • 2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ
    Dec 1 2025

    ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു ചിത്രങ്ങളുമേറെ. എന്തായിരുന്നു 2025ലെ മലയാള സിനിമ? എങ്ങനെയാണത് ഇന്ത്യൻ സിനിമയ്ക്കുതന്നെ മാതൃകയാക്കാവുന്ന മികവ് പ്രകടിപ്പിച്ചതും വിവാദങ്ങളോ അടിച്ചോടിച്ചതും? ‘കമന്റടി’ പോഡ്‌കാസ്റ്റ് ‘2025 റൗണ്ടപ്’ സീരീസിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും.

    Has there ever been a year when Malayalam cinema commanded such widespread attention across India? 2025 is drawing to a close, having made a massive impact, both in terms of controversy and sheer cinematic brilliance.

    While blockbusters like Empuraan and The Kerala Story fueled intense national debates, the phenomenal Box Office jolt delivered by films such as Loka is still being felt. Adding to this mix were smaller productions that were celebrated for their exceptional quality.

    What defined Malayalam cinema in 2025? How did it set a benchmark for excellence that could serve as a model for Indian cinema, and how did it navigate, or even generate, these major controversies?

    Arunima, Archana, and Naveen dive into all these questions in the first installment of the '2025 Roundup' series on the 'Commentadi' podcast.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    28 min
  • മുന്നണികളുടെ തദ്ദേശ തന്ത്രം എന്ത്? Local Body Elections | Analysis | Open Vote
    Nov 26 2025

    In this episode of Open Vote, Sujith Nair analyses strategies of political parties for the upcoming local body elections 2025.

    See omnystudio.com/listener for privacy information.

    Mostra di più Mostra meno
    8 min