Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast copertina

Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast

Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast

Di: Mathrubhumi
Ascolta gratuitamente

Offerte di stagione | 0,99 €/mese per i primi 3 mesi

A seguire 9,99 €/mese – si applicano condizioni. Puoi disdire mensilmente.
എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പോഡ്കാസ്റ്റ് -ൽ ഓരോ ആഴ്ചയും ആരോഗ്യരംഗത്തെ വിദഗ്ധർ എത്തുന്നു. സ്ട്രെസ്, ഭക്ഷണം,ജീവിതരീതികൾ, ഉറക്കം തുടങ്ങി നമ്മുടെ ദിവസേനയുള്ള ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധരോടൊപ്പം വളരെ ലളിതമായി, ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു.

Producer & Host : RJ AchooCopyright Mathrubhumi
Igiene e vita sana
  • ഈ ഇരിപ്പ്‌ നമ്മെ അപകടത്തിലാക്കും! വരൂ , നമുക്ക് നടക്കാം ...| Chill Maadi | Podcast
    Sep 30 2026
    നിങ്ങൾ ദിവസവും Exercise ചെയ്യുന്നുണ്ടോ?
    അതോ… Exercise ചെയ്യാത്ത ദിവസങ്ങളിലും നിങ്ങൾ Move ചെയ്യുന്നുണ്ടോ?ഇവ രണ്ടും ഒരേ കാര്യമാണോ?Chill Maadi Health Podcast-ന്റെ പുതിയ എപ്പിസോഡ് തുടങ്ങുന്നത് ഒരു simple question-ൽ നിന്നാണ് — “Exercise മാത്രം മതിയോ?”കാരണം fitness എന്നത് gym-ൽ ചെലവഴിക്കുന്ന ഒരു മണിക്കൂർ മാത്രമല്ലല്ലോ.നമ്മുടെ ബാക്കി 23 മണിക്കൂർ എങ്ങനെയാണ് കടന്നുപോകുന്നത്?


    നടത്തത്തിന്റെയും ചലനങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന എപ്പിസോഡിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ നിന്നും ഡോക്ടർ നീന ടി വി യോട് ചോദ്യങ്ങൾ ചോദിക്കുന്നതു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജിയും ആർ ജെ അച്ചുവുമാണ് .

    🎙️ Chill Maadi Health Podcast
    ഒരു health conversation.
    കേൾക്കൂ. കാണൂ. നിങ്ങളും ഒന്ന് ചിന്തിച്ചുനോക്കൂ — ഇന്ന് നിങ്ങൾ എത്രത്തോളം Move ചെയ്തു?




    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
    Mostra di più Mostra meno
    50 min
adbl_web_anon_alc_button_suppression_t1
Ancora nessuna recensione