സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast copertina

സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast

സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast

Ascolta gratuitamente

Vedi i dettagli del titolo

Offerte di stagione | 0,99 €/mese per i primi 3 mesi

A seguire 9,99 €/mese – si applicano condizioni. Puoi disdire mensilmente.
ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ​ആ​ഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. മമിതയെക്കുറിച്ചുള്ള കൂടുതൽ രസകരങ്ങളായ വിശേഷങ്ങൾ കേൾക്കാം ഫ്രെയിം ഹൗസിൽ .

അവതരണം :അഞ്ജയ്ദാസ്
നിർമ്മാണം : ആർ ജെ അച്ചൂ
adbl_web_anon_alc_button_suppression_t1
Ancora nessuna recensione