നെഹ്റുവിനെ ഒറ്റചോദ്യത്തിൽ ഞെട്ടിച്ച മാഫിയ ക്വീൻ; കാമാത്തിപുരയുടെ ഗംഗുഭായ് copertina

നെഹ്റുവിനെ ഒറ്റചോദ്യത്തിൽ ഞെട്ടിച്ച മാഫിയ ക്വീൻ; കാമാത്തിപുരയുടെ ഗംഗുഭായ്

നെഹ്റുവിനെ ഒറ്റചോദ്യത്തിൽ ഞെട്ടിച്ച മാഫിയ ക്വീൻ; കാമാത്തിപുരയുടെ ഗംഗുഭായ്

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

കാമാത്തിപ്പുരയിൽ നിന്നും നെഹ്റുവിനോടു തന്നെ ഭാര്യയാക്കാൻ പറഞ്ഞ മാഫിയ ക്വീൻ. പതിനാറാം വയസ്സിൽ 500 രൂപയ്ക്ക് ചുവന്ന തെരുവിൽ ചതിച്ചു വിൽക്കപ്പെട്ടവൾ. ആരെയും കൂസാത്ത, ആർക്കും കീഴ്പെടാത്ത മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച കരീം ലാല എന്ന അധോലോക നായകന്റെ സഹോദരി. കാമാത്തിപുരയുടെ ഗംഗുമയുടെ കഥ കേൾക്കാം.

See omnystudio.com/listener for privacy information.

Ancora nessuna recensione