ചോരയുടെ മണമുള്ള, ചോളം വിളയുന്ന ‘മരണദ്വീപ്’ | Film Fest Podcast on Movie 'Corn Island' (2014)
Impossibile aggiungere al carrello
Puoi avere soltanto 50 titoli nel carrello per il checkout.
Riprova più tardi
Riprova più tardi
Rimozione dalla Lista desideri non riuscita.
Riprova più tardi
Non è stato possibile aggiungere il titolo alla Libreria
Per favore riprova
Non è stato possibile seguire il Podcast
Per favore riprova
Esecuzione del comando Non seguire più non riuscita
-
Letto da:
-
Di:
A proposito di questo titolo
യുദ്ധക്കളത്തിലെ പോരാട്ടം കാണിക്കാതെതന്നെ യുദ്ധത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കാനാകും. അതാണ് സിനിമയുടെ മാജിക്. യുക്രെയ്നിനു മേൽ അധികാരം ഉറപ്പിക്കാന്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഈ നാളുകളിൽ ‘കോൺ എലന്റ് (Corn Island 2014)’ എന്ന ജോർജിയൻ ചിത്രം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും രക്തരൂഷിത പോരാട്ടത്തിന്റെ കഥ ഒരു അപ്പൂപ്പനിലൂടെയും കൊച്ചുമകളിലൂടെയും ഏതാനും പട്ടാളക്കാരിലൂടെയും കുറച്ച് ചോളച്ചെടികളിലൂടെയും പറയുകയാണ് ഈ സിനിമ.
യഥാർഥത്തിൽ കാഴ്ചയുടെ ഉത്സവമാണ് സിനിമ; ഇനി സിനിമയെപ്പറ്റി നമുക്ക് കേട്ടും തുടങ്ങാം, നല്ല സിനിമകളുടെ ആരാധകർക്കായി ആരംഭിക്കുന്നു ‘ഫിലിം ഫെസ്റ്റ്’ പോഡ്‌കാസ്റ്റ് സീരീസ്...
See omnystudio.com/listener for privacy information.
Ancora nessuna recensione