'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve copertina

'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve

'അന്നു തുടര്‍ച്ചയില്ലാതെ പോയതിനു ഉത്തരവാദി ഞാന്‍ തന്നെ' | Nere Chovve

Ascolta gratuitamente

Vedi i dettagli del titolo

A proposito di questo titolo

പാടിയതൊക്കെ ഹിറ്റായിട്ടും മലയാളി പിന്നണിഗാനരംഗം അത്രയൊന്നും ആഘോഷിക്കാത്ത ഗായിക. എന്നാല്‍ സംഗീതത്തിന് സ്വയം സമര്‍പ്പിച്ച് സംഗീതത്തെ ആഘോഷമാക്കിയ പ്രതിഭ. കേരളത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറം ഗസലിലും ഹിന്ദുസ്ഥാനിയിലും ഭജനിലും ഒക്കെ സാന്നിധ്യമറിയിച്ച ഗായത്രി അശോക്. നിലപാടുകളിലും സംഗീത്തതിലും വെള്ളം ചേര്‍ക്കാത്ത ഗായത്രി അശോക് നേരെ ചൊവ്വയില്‍.

Singer Gayatri Asokan on Nere Chovve

See omnystudio.com/listener for privacy information.

Ancora nessuna recensione