സമാധാനം എങ്ങനെ കണ്ടെത്താം?
Impossibile aggiungere al carrello
Rimozione dalla Lista desideri non riuscita.
Non è stato possibile aggiungere il titolo alla Libreria
Non è stato possibile seguire il Podcast
Esecuzione del comando Non seguire più non riuscita
-
Letto da:
-
Di:
A proposito di questo titolo
സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പിടികൊടുക്കാതെ നിൽക്കുന്ന ഒരു കാര്യവും ഇതാണ്. എവിടെ നിന്നാണ് സമാധാനം തുടങ്ങുന്നത്.നമ്മുടെ ചിന്തയിൽനിന്നു തന്നെ.നമ്മെ അലട്ടുന്ന പല പ്രശ്നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥി വന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Finding inner peace begins with managing your thoughts and building a mental fortress against life's unpredictable trials. By waging war only against unnecessary fears and anxieties, you can cultivate a mind that remains steady and calm. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.